തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ‘നാ പേര് സൂര്യ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളോടു കൂടിയ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. മലയാളി...
സിവില്‍ സര്‍വീസ് പരീക്ഷ ബാലികേറാ മലയാണെന്നാണ് നമ്മുടെ കുട്ടികളും രക്ഷിതാക്കളും കരുതിയിരിക്കുന്നത്. എന്നാല്‍ സ്ഥിരോത്സാഹവും ഇച്ഛാശക്തിയും കൈമുതലായുണ്ടെങ്കില് ഐഎഎസ് പരീക്ഷ സുഗമായി കടന്നുകൂടാമെന്ന് എസ് അഞ്ജലി തെളിയിച്ചിരിക്കുകയാണ്. രണ്ടുപ്രാവശ്യം സിവില്‍...
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ജന ആക്രോശ് റാലി ഡല്‍ഹിയില്‍ നടന്നു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത, ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന റാലിയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്...
ആലപ്പുഴയിലെ കുട്ടംപേരൂര്‍ നദിയെ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിച്ച നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു...
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട്, ഉപകേന്ദ്രങ്ങളിലും സിവില്‍ സര്‍വീസസ് പ്രിലിമിനറി കം മെയിന്‍ പരീക്ഷാ...
ലിത്വാനിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ലെന്‍സ് ഉപയോഗിച്ചാണ് പോലീസ് തെളിവ് ശേഖരിക്കുന്നത്. വാഴമുട്ടത്തിനു സമീപമുള്ള കരമനയാറിലും മുങ്ങല്‍...
സിപിഐ എന്നാല്‍ ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ ആകരുതെന്ന് വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവേയാണ് സി.പി.ഐ നേതൃത്വത്തിനെതിരെ കനയ്യകുമാറിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ബന്ധത്തിനല്ല മറിച്ച് പാര്‍ട്ടിയെ...
കൊല്ലം: സിപിഐ ദേശീയ കൗണ്‍സില്‍ കൈയടക്കി കാനം രാജേന്ദ്രന് പക്ഷം. സി.ദിവാകരനെ അടക്കം നാല് പേരെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. ദിവാകരനെ കൂടാതെ സത്യന് മൊകേരി, സി.എന്‍.ചന്ദ്രന്, കമലാ സദാനന്ദന്...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. രാവിലെ കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിക്കും. ഉച്ചയ്ക്ക്...
കൊല്ലം: രാഷ്ട്രീയ നിലപാടിലുള്പ്പെടെ അന്തിമ തീരുമാനം കൈക്കൊണ്ട് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. പുതിയ ജനറല്‍ സെക്രട്ടറി, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്ത ശേഷമാകും പാര്‍ട്ടി കോണ്‍ഗ്രസിന് പരിസമാപ്തി...