മികച്ച ഫീച്ചറുകള്‍ , ആദായകരമായ വില എന്നീ ഘടകങ്ങളായിരുന്നു ഷവോമി റെഡ്മി നോട്ട് 5 പ്രൊയെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയിരുന്നത്. എന്നാല്‍ റെഡ്മി നോട്ട് 5ന്റെ വില കമ്പനി വര്‍ധിപ്പിച്ചു. 4ജിബി/...
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേസില്‍ പൊലീസിന്റെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ മട്ടന്നൂരിലെ...
കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ്...
ആമേനും അങ്കമാലി ഡയറീസും കണ്ടിറങ്ങിയതോടെ പെല്ലിശ്ശേരി ബ്രില്ലിയന്‍സ് എന്നത് മലയാള സിനിമയുടെ ആരാധക യുവത്വത്തിന് ഹരമായതാണ്. നടപ്പുവഴികളില്‍ നിന്നും തീര്ത്തുംഭിന്നമായ രീതിയില്‍ സിനിമാ വ്യാകരണങ്ങളെ പൊളിച്ചെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ...
പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും അഴിമതിക്കെതിരായ പോരാട്ടത്തിന് ആക്കം കൂട്ടുന്നതിനുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. അദ്ദേഹത്തിന്റെ പാര്‍ടിയായ മക്കള്‍...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പോലീസിന്റെ...
ഇന്നത്തെ ഗൂഗിള്‍ പുരാണത്തിലെ നാരദ മഹര്‍ഷിയെ പോലെ ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഇന്ന് ലോകത്തുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ പണ്ട് നാരദനും എല്ലാം അറിയാമായിരുന്നെന്നും...
മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസായി മൂന്നാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍...
തിരിച്ചറിയല്‍ രേഖയായി ആധാര്‍ സമര്‍പ്പിക്കാതെ കണക്ഷന് എടുത്ത് ഉപയോഗിക്കാതെ വച്ചിരിക്കുന്ന സിം കാര്‍ഡുകള്‍ ഉടന്‍ റദ്ദാകും. ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടെങ്കില്‍ അതും രദ്ദാകും. ഇത്...
കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപയ്ക്കു വില്ക്കാന് കുടിവെള്ള നിര്‍മ്മാണ...