തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ‘നാ പേര് സൂര്യ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളോടു കൂടിയ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. മലയാളി താരം അനു ഇമ്മാനുവല്‍ ആണ് അല്ലുവിന്റെ നായികയായെത്തുന്നത്. വക്കന്തം വംശി എന്നയാളാണ് ചിത്രത്തിന്റെ സംവിധാനം. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മെയ് നാലിന് ചിത്രം റിലീസ് ചെയ്യും.
‘നാ പേര് സൂര്യ’ ട്രെയിലര്‍
By
April 29, 2018 3:24 pm