തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പെലീസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഡയറക്ടര്‍...
തിരുവനന്തപുരം: പ്രമുഖ ന്യൂറോ സര്‍ജനും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായിരുന്ന ഡോ. സാംബശിവന് അന്തരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ന്യൂറോ സര്ജന്മാരിലൊരാളായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്കരിക്കും.
ലോകത്തിലെ വന്‍ശക്തിയായ റഷ്യയുടെ നാലാമത്തെ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ അത് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കും. കെജിബി (ഇന്നത്തെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ്) മേധാവിയായിരുന്ന പുടിനെ ലോകത്തിലെ...
ഉത്തരേന്ത്യയില്‍ പൊടിക്കാറ്റും പേമാരിയും വന്‍നാശം വിതച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്ക്കാന് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ...
അന്തരീക്ഷമലനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ...
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയെങ്ങോട്ട് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 66.90 എന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഇങ്ങനെ പോയാല്‍...
ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പരീക്ഷാ പാസ്ബോര്‍ഡ് യോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ...
സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ വേട്ടയാടല്‍ നടക്കുന്നു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല നല്കിയ പരാതിയില്‍ വനിതാ കമ്മീഷന് കേസെടുത്തു. വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവ്...
സാമ്പത്തിക മാന്ദ്യമാണെങ്കിലും മാരുതിക്ക് യാതൊരു പ്രതിസന്ധിയുമില്ല. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, മുന്‍കാലയളവിനേക്കാള്‍ 14.4 ശതമാനം വര്‍ദ്ധനയോടെ ഏപ്രില്‍ മാസം 1,72,986 വാഹനങ്ങള്‍ വിറ്റു....
കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ലിത്വാനിയ സ്വദേശി ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞതായി സൂചന. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാള്‍ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാള്‍ മൊഴി...