കൊച്ചി: സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് റോബോട്ടിക്സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ 7 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി റോബോട്ടിക്സ് പരിശീലനക്കളരി സംഘടിപ്പിക്കുന്നു. മെയ് 11, 12, 13...
അമേരിക്ക ഒരു തൊഴില്‍ പറുദീസയെന്ന സങ്കല്പ്പത്തിന് മങ്ങലേല്ക്കുന്നു. എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....
കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ (സിഒഎ) പുതിയ സംരഭമായ കേരള വിഷന്‍ എന്റര്‍ടെയിന്‍മെന്റ് ചാനലിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 28ന് വൈകുന്നേരം 7 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്...
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് അല്‍പ്പസമയത്തിനകം കൊടിയിറങ്ങും. ഉച്ചയാകുന്നതോടെ ആനയും മേളവും ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും വടക്കും നാഥനെ സാക്ഷിയാക്കി ശ്രിമൂലസ്ഥാനത്ത് നിന്ന് ഉപചാരം ചൊല്ലി...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തില്‍ അന്വേഷണം കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും. ലിഗയുടെ മരണത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങിയവരെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെ വിദേശികളെ യോഗ...
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിന് സമീപം സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷി നഗറില്‍ വച്ചാണ്...
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ അജഞാത മൃതദേഹം ലിത്വാനിയ സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത...
ജനങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്തടിസ്ഥാനത്തിലാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു....
ആന്ധ്രാപ്രദേശിലെ 1.34 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ഉപഭോക്താക്കളുടെ ജാതി, മതം, ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളാണ് ആന്ധ്രാപ്രദേശ് ഹൗസിംഗ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍...
കോഴിക്കോട് കൊടുവള്ളിയില്‍ ആറംഗ സംഘം വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്കി പീഡിപ്പിച്ചു. അയല്‍വാസി ഉള്‍പ്പെടെയുള്ള ആറു പേര് ചേര്‍ന്നാണ്് പീഡിപ്പിച്ചത്. ജനുവരി 30-നാണ് പീഡനം നടന്നത്. വീട്ടമ്മ സംഭവം പുറത്തുപറഞ്ഞതോടെ...