കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി ഇന്ന് ചര്‍ച്ച നടത്തും. രാജ്യസഭ സീറ്റ് എന്ന ആവശ്യം ചര്‍ച്ചയില്‍ ജോസ് കെ. മാണി ഉന്നയിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയിലുമാണ് വ്യാപാരം.
മൃദു ഭാവെ, ദൃഢ കൃത്യെ – കേരള പോലീസിന്റെ ആപ്തവാക്യമാണിത്. സംഭവം സംസ്കൃതമാണ്, മലയാളത്തിലാക്കിയാല്‍ ഇപ്പൊ നമുക്ക് ചിലപ്പോള്‍ ചിരി പൊട്ടും. ”മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍…” ചിരിക്കില്ലെങ്കില്‍ പോലീസ്...
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂരിന് തിരിച്ചടി. കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് കുറ്റപത്രം ശരിവച്ചത്. ജൂലൈ 7ന് നേരിട്ട് കോടതിയില്‍...
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു...
എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ കെ.ജി.ബേബിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ എസ്ഐക്കെതിരേ പോക്സോ നിയമം ചുമത്തിയിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിരുന്നില്ല. തിങ്കളാഴ്ച...
കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്കെതിരെ നിലപാട് സ്വീകരിച്ച നടന് രജനീകാന്തിന്റെ ഏറ്റവും പുതിയ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍. രജനി മാപ്പ് പറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി...
ഇന്ന് ലോക പരിസ്ഥിതി ദിനം. പ്രകൃതി സംരക്ഷണത്തിനായുള്ള അവബോധമുണ്ടാക്കി മനുഷ്യനെ പ്രകൃതിയിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തിനായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിയെ...
കോട്ടയം മുക്കൂട്ടുതറയില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ(22) കണ്ടെത്താന്‍ ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തുന്നു. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന...
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 56ാം റാങ്കും നേടിയ ജെസ് മരിയ ബെന്നിയെ അഭിമുഖത്തിനായി കേരള വിഷന്‍ ഓണ്‍ലൈനില്‍ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഫുള്‍ എന്‍ഗേജ്ഡ്. പലപ്രാവശ്യം...