കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സങ്കേതിക തകരാര്‍ സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്. വിമാനത്തിന്റെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ന്യൂഡല്‍ഹിയില്‍നിന്നു കര്‍ണാടകയിലെ ഹൂബ്ളിയിലേക്കു യാത്ര...
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക്...
നീണ്ട പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ-ദക്ഷിണകൊറിയ നേതാക്കളുടെ നിര്‍ണായക ഉച്ചകോടിക്ക് പാന്‍മുന്‍ജോമില്‍ തുടക്കമായി. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഹസ്തദാനം...
മെയ് 28ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന് വിജ്ഞാപനം വന്നതോടെ ചെങ്ങന്നൂര്‍ വീണ്ടും ഉഷാറാകുന്നു. രാഷ്ടീയ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരമാണ് ചെങ്ങന്നൂരില്‍ നടക്കാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിക്കാത്തതിനാല് ഉണ്ടായ അനിശ്ചിതത്വം...
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ...
സുഹൃത്തുക്കളോടൊപ്പം രണ്ടെണ്ണം അടിച്ചിരിക്കുമ്പോള്‍ താളം പിടിക്കാന്‍ കിടിലന്‍ മൂഡുള്ളൊരു പാട്ടാണ് പുതിയ ചിത്രം അങ്കിളിലൂടെ മമ്മൂക്ക മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. എന്താ ജോണ്സാ കള്ളില്ലെ കല്ലുമാക്കായില്ലെ… കള്ളിന് കൂട്ടാന്‍ കറിയില്ലെ കൊണ്ട്...
കൊച്ചി: വരാപ്പുഴയില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനം തടയുകയും പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത 50 ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ ന്യൂനപക്ഷ കമീഷന് കേസെടുത്തു. കുന്നുകര സ്വദേശി ഷാഫി നല്കിയ...
കൊച്ചി: പതിനാറുകാരനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐയോട് നഷ്ടപരിഹാരം നല്കാന് ന്യൂനപക്ഷ കമീഷന്റെ ഉത്തരവ്. ഫോര്‍ട്ടുകൊച്ചി എസ്.ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോക്കെതിരെയാണ് 22000 രൂപ പിഴ...
ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ഫയല്‍ മടക്കിയത് ജുഡിഷ്യറിയില്‍ കൈകടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തെ കേന്ദ്ര...
വ്യവസായ സംരഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി 2017ലെ മികച്ച ബ്രാന്‍ഡുകള്‍ക്കുള്ള അവാര്‍ഡ് വിതരണം സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് നല്കുന്നു. ഈ മാസം 27ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ കണ്വെന്ഷന് സെന്ററില്‍...