സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട്, ഉപകേന്ദ്രങ്ങളിലും സിവില്‍ സര്‍വീസസ് പ്രിലിമിനറി കം മെയിന്‍ പരീക്ഷാ പരിശീലനനത്തിന് അപേക്ഷ ക്ഷണിച്ചു.
മെയ് 5 മുതല്‍ 26ന് വൈകീട്ട് 5 വരെ www.ccek.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കോഴ്സ് ജൂണില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712313065 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയില്‍ – directorccek@gmail.com