ലോകകപ്പെന്നാല്‍ കേരളത്തിന് ബ്രസീലും അര്‍ജന്റീനയും മാത്രമാണെന്ന് തോന്നിപ്പോകും. ബ്രസീല്‍ ജഴ്സിയുടെ മഞ്ഞനിറവും അര്‍ജന്റീനയുടെ വെളളയും നീലയും കലര്‍ന്ന നിറങ്ങളും മാത്രമാണ് എങ്ങും. എന്നാല്‍ ഇതിനിടയില്‍ മേമ്പൊടിക്ക് ചില ഫ്രാന്‍സ്, ജര്‍മനി,...
മോസ്കോ: ഭൂഗോളം ഒരു പന്തായി ചുരുങ്ങുകയാണ്. 21-ാമത് ഫുട്ബോള്‍ ലോകകപ്പിന് നാളെ റഷ്യയില്‍ തുടക്കം കുറിക്കും. ഇനിയുള്ള മുപ്പത് നാളുകള്‍ ഫുട്ബോളിന്റേത് മാത്രം. രാത്രി 8.30ന് ആതിഥേയരായ റഷ്യയും സൗദി...
ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ടു ഗോളുകളുടെ ഏകപക്ഷീയമായ ജയം ഇന്ത്യയ്ക്ക്...
വിയന്ന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന് ഇന്ന് അവസാന സന്നാഹപ്പോരാട്ടം. രാത്രി 7.30ന് വിയന്നയില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 2-0ത്തിന് വീഴ്ത്തിയ ബ്രസീല്‍ തികഞ്ഞ ആത്മവിശ്വാസത്തടെയാവും...
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള കായിക വിനോദമാണ് ഫുട്ബോള്‍. ആരാധകര്‍ വര്‍ധിച്ചതിനൊപ്പം ഫുട്ബോളിന്റെ സാധ്യതകളും അതിശയിപ്പിക്കും വിധം വളര്‍ന്നു. ലോക സമ്പദ്മേഖലയില്‍ ഇന്ന് ഫുട്ബോളിനുളള സ്ഥാനം ഏറെ മുന്നിലാണ്. ലോകത്ത്...
മോസ്കോ: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി ആറ് നാള് മാത്രം. ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കെടുക്കും. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ്...
റോം: റഫറിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ബുഫണ് വിലക്ക്. യുവേഫയുടെ അച്ചടക്ക സമിതിയാണ് അടുത്ത മൂന്ന് മത്സരങ്ങളില്‍ ബുഫണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍...
റാമല്ല: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോള്‍ സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം...
മുംബൈ: ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ കെനിയക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രാജ്യാന്തര കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയ നായകന് സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്....
കെയ്റോ: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ റഷ്യയിലേക്ക്. സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ആഴ്സണല്‍ മധ്യനിര താരം എല്‍നേനി, വെസ്റ്റ്ബ്രോം താരം...