മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്ബോള്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. മുംബൈ ഫുട്ബോള്‍ അരീന സ്റ്റേഡിയത്തില്‍ കെനിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നാല് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഇനി സിനദിന്‍ സിദാനുണ്ടാകില്ല. തികച്ചും അപ്രതീക്ഷിതമായാണ് സിദാന് രാജി പ്രഖ്യാപനം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന് പരിശീലക...
ലണ്ടന്‍: ലോകകപ്പിനായുള്ള ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലനത്തില്‍ സൂപ്പര്‍ താരം നെയ്മറെത്തിയില്ല. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് നെയ്മര്‍ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നത്. ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍...
മോസ്കോ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം. അതേസമയം പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ടുണീഷ്യ സമനില പിടിച്ചു. ലോകകപ്പിന് മുന്‍പ് കരുത്ത് തെളിയിക്കാനിറങ്ങിയ മല്‍സരത്തില്‍ എതിരില്ലാത്ത...
സാവോപോളോ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ ആരാധകര്‍ ആശങ്കയിലാണ്. സൂപ്പര്‍താരം നെയ്മറിന്റെ ചില വെളിപ്പെടുത്തലുകളാണ് ആരാധകര്‍ക്ക് നെഞ്ചിടിപ്പ് സമ്മാനിച്ചിരിക്കുന്നത്. ആറാം കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തുന്ന ലാറ്റിനമേരിക്കന്‍...
മോസ്കോ: ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. ഗോള്‍വല കാക്കാന്‍ ഇക്കുറി ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ ഇല്ല. റൊമേറോയ്ക്കേറ്റ പരിക്കാണ് ലയണല്‍ മെസിക്കും...
മോസ്കോ: റഷ്യയിലെ ഫുട്ബോള്‍ ആരവങ്ങള്‍ക്ക് ഇനി 22 നാളിന്റെ കാത്തിരിപ്പ്. ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ 21-ാം പതിപ്പിനാണ് 2018 ജൂണ്‍ 8 മുതല്‍ തുടക്കമാകുന്നത്. ജൂണ്‍ 8 മുതല്‍...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം മാഴ്സെലോയുടെ മകന് എന്‍സോ വിയെറെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആള് ചില്ലറക്കാരനല്ല, റയലിലെ 11 താരങ്ങളുമായി ഹെഡ്ഡിങ് ചലഞ്ച് നടത്തിയാണ് എട്ടു വയസ്സുകാരന്...
ജനീവ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഒരു മാസം മാത്രം ശേഷിക്കെ റഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് ഫിഫയുടെ പിഴ. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന റഷ്യ-ഫ്രാന്‍സ് സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ റഷ്യന്‍...
സാവോപോളോ: ലോകകപ്പ് ഫുട്ബോളിന് 41 നാള് മാത്രം ശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്ന് പാരീസീലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയുടെ അവസാന...