മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വായ്ക്ക് തലവേദനയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. എഡിസണ് കവാനിക്ക് പിന്നാലെ സ്ട്രൈക്കര്‍ ലൂയി സുവാരസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് താരങ്ങളുടെ പരിക്ക് ഭേദമായില്ലെങ്കില്‍...
മോസ്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് മെക്സിക്കോയെ നേരിടുന്ന ബ്രസീലിന് മാര്‍സലോയുടെ പരിക്ക് തിരിച്ചടിയാവും. പരിക്കുമൂലം കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട മാഴ്സലോ ഇന്ന് കളിക്കില്ല. മാഴ്സലോയ്ക്ക് പകരം...
മോസ്കോ: വമ്പന്മാര്ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ അതിജീവനം തേടി ബ്രസീല്‍ ഇന്നിറങ്ങുന്നു. ശക്തമായ മെക്സിക്കന്‍ തിരമാലകള്‍ക്ക് മേല്‍ സാംബാനൃത്തം ചവിട്ടാന്‍ ബ്രസീലിനാവുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. വൈകീട്ട് 7.30ന്...
മോസ്കോ: സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ആദ്യമായി ലോകത്തെ ഏറ്റവും രാജ്യം ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ശക്തരായ സ്പെയിനിനെ കൃത്യമായ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞാണ് റഷ്യ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. കളിയുടെ...
മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ദുരന്തമേറ്റുവാങ്ങി വാമ്പന്മാര്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പോര്‍ച്ചുഗല്ലും മെസിയുടെ നെടുനായകത്വത്തിലിറങ്ങിയ അര്‍ജന്റീനയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്. തങ്ങള്ക്കൊപ്പമെത്താന് ടീമിന് കഴിയാതെ വന്നതോടെയാണ് രണ്ട് ലോകോത്തര...
മോസ്കോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍. വൈകീട്ട് 7.30ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സുമാണ് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. അര്‍ജന്റീനന്‍ ടീമിന്റെ മുഴുവന്‍ നിയന്ത്രണവും...
വിഐപി ഗ്യാലറിയിരിക്കുന്ന ഡീഗോ മറഡോണയുടെ സാന്നിധ്യം ലോകഫുട്ബോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിലും മറഡോണയുടെ സാന്നിധ്യം ഇടയ്ക്കിടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കും. അര്‍ജന്റീന ഗോളടിക്കുമ്പോള്‍ മറഡോണയുടെ പ്രതികരണം...
മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ ആവേശം ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ട് റൗണ്ടിലേക്ക്. ഇനിയുള്ള ലോകകപ്പ് ദിനങ്ങള്‍ ജേതാക്കളുടേത് മാത്രമാകും. സമനിലകളില്ല എന്നതാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ പ്രത്യേകത. മത്സരം സമനിലയിലായാല്‍ അധികസമയവും...
മോസ്കോ: ചാമ്പ്യന്മാര് പതിവ് തെറ്റിച്ചില്ല, ആവര്‍ത്തനം പോലെ നിലവിലെ ചാമ്പ്യന്മാര് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നത്....
മോസ്കോ: പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാന്‍ ബ്രസീലും ജര്‍മ്മനിയും ഇന്നിറങ്ങും. ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന് മൂന്നാം സ്ഥാനക്കാരായ സെര്‍ബിയയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റ് കോസ്റ്റാറിക്കയെയും നേരിടും ഗ്രൂപ്പ്...