മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീനയെ 3-0നു തകര്‍ത്തെറിഞ്ഞ് ക്രൊയേഷ്യ. രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍...
മോസ്കോ: ക്രൊയേഷ്യയ്ക്കെതിരായ 3-0 ത്തിന്റെ പരാജയത്തിന് പിന്നാലെ ട്രോളന്മാരാല് വേട്ടയാടപ്പെടുകയാണ് ടീം അര്‍ജന്റീനയും ആരാധകരും. ബ്രസീല്‍ ആരാധകര്‍ക്കും ട്രോളന്മാര്ക്കും നടുവില്‍ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ അര്‍ജന്റീനന്‍ ആരാധകരുള്ളത്. ആദ്യമത്സരങ്ങളിലെ സമനിലയെത്തുടര്‍ന്ന്...
മോസ്കോ: ലോകകപ്പ് കിരീടമെന്ന ലയണല്‍ മെസിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ടീം ഒന്നടങ്കം അദ്ദേഹത്തിനൊപ്പമെന്ന് സഹതാരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ തിരിച്ചടികള്‍ നേരിട്ടപ്പോഴും അര്‍ജന്റീനയെ മുന്നോട്ട് നയിച്ചത് മെസിയെന്ന ഇതിഹാസവും അയാളുടെ സ്വപ്നവുമാണ്....
റോസ്തോവ് അറീന: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതോടെ 21ാം ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് റഷ്യയും യുറഗ്വായും. ഗ്രൂപ്പ്...
മോസ്കോ: ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ റെഡ് കാര്‍ഡ് ഇനി കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസിന്റെ പേരില്‍. മത്സരത്തിന്റെ മൂന്നാം മിനിട്ടിലായിരുന്നു സാഞ്ചസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത്. ഷിന്‍ജി കൊഗാവ...
സരാന്‍സ്ക്: സ്വന്തം നാട്ടില്‍ കരുത്ത് തെളിയിച്ച് റഷ്യ. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യരാജ്യമായി റഷ്യ മാറി. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയാണ് റഷ്യ മുന്നോട്ട്...
റഷ്യന്‍ ലോകകപ്പില്‍ ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്കി ജപ്പാന്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയക്കെതിരെ ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ജപ്പാന് ഏഷ്യ്ക്ക് അഭിമാനമായത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം....
മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്റിനോട് സമനില വഴങ്ങിയതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സാംപോളി കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് സൂചന....
മോസ്കോ: ലോകകപ്പിലെ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ബ്രസീല്‍ ടീമിന്റെ പരിശീലനത്തില്‍ നെയ്മറെത്തിയില്ല. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിന് മുമ്പുള്ള ആദ്യ പരിശീലനത്തില്‍ നിന്നാണ് നെയ്മര്‍ വിട്ടുനിന്നത്. എന്തുകൊണ്ട് നെയ്മര്‍ പരിശീലനത്തിനെത്തിയില്ല എന്നത് സംബന്ധിച്ച്...
മോസ്കോ: അര്‍ജന്റീനയ്ക്കും ജര്‍മ്മനിക്കും പിന്നാലെ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിനും ആദ്യ അങ്കത്തില്‍ തിരിച്ചടി. സ്വിറ്റ്സര്‍ലന്റിനെതിരായ മത്സരത്തില്‍ 1-1 എന്ന നിലയില്‍ ബ്പസീലിന് സമനില വഴങ്ങേണ്ടി വന്നു. ബ്രസീലിനായി കുട്ടീഞ്ഞ്യോയും...