മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിനായി പുതിയ പന്ത്. ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’ എന്നു പേരിട്ടിരിക്കുന്ന പുതിയ പന്ത് ഫിഫ അവതരിപ്പിച്ചു. പ്രീക്വാര്‍ട്ടര്‍ മുതല്‍ ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’യാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക. പ്രമുഖ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: അക്കില്ലസ് പൂച്ചയുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ നോക്കൗട്ട് പ്രവേശനം. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്ലാന്റിനെ...
മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് നിര്‍ണായകം. നൈജീരിയയ്ക്കെതിരായ മത്സരത്തില്‍ വിജയിക്കുന്നതിനൊപ്പം ഐസ്ലാന്റ്- ക്രൊയേഷ്യ മത്സരത്തിന്റെ ഫലവും അര്‍ജന്റീനയുടെ പ്രീക്വാര്ച്ചര് പ്രവേശനത്തില്‍ നിര്‍ണായമാകും. അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്ച്ചര് ഉറപ്പിക്കണമെങ്കില്‍ ഐസ്ലാന്റ്...
കൊച്ചി: ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് വേദിയാവാനൊരുങ്ങി കൊച്ചി. അടുത്ത മാസം 24 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ലാലിഗ അംബാസിഡറും മുന്‍ സ്പാനിഷ് താരവുമായ ഫെര്‍ണാണ്ടോ മോറിന്റസാണ് കൊച്ചിയില്‍ ടൂര്‍ണമെന്റ്...
മോസ്കോ: ഇന്ന് നടക്കാനിരിക്കുന്ന ഐസ്ലന്റിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ക്രോയേഷ്യ. ടീമിലെ പ്രധാന കളിക്കാരായ ഇവാന് റാകിട്ടിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഇവരടക്കം...
മോസ്കോ: നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ നാടകീയമായാണ് ലോക ചാമ്പ്യന്മാരുടെ വിജയം. ആദ്യജയത്തോടെ...
മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ഇന്ന് നിര്‍ണായകം. ആദ്യ മത്സരത്തില്‍ മെകിസ്ക്കോയോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയമല്ലാതെ മറ്റൊരു മരുന്നും ജര്‍മനിക്ക് മുന്നിലില്ല....
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയെ 2-0ന് കീഴടക്കി കാനറികള്‍. ഗോള്‍രഹിതമായ 90 മിനുട്ടിനും ശേഷം ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ ഗോള്‍ നേടിയത്. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്....
മോസ്കോ: ലോകകപ്പിലെ ആദ്യജയം തേടി ബ്രസീല്‍ ഇന്നിറങ്ങും. വൈകീട്ട് 5.30ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്നത്തെ...
മോസ്കോ: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് മുന്നില്‍ കരനിഴല്‍ വീണിരിക്കുകയാണ്. ആദ്യമത്സരത്തില്‍ ഐസ്ലാന്റുമായി സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍...