കൊച്ചി: ഐഎസ്എല്ലില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്ത ഓഫര്‍ ചെയ്ത കോടികള്‍ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്. ടീമിന്റെ ഭാഗമാകാന്‍ ജിങ്കാന് അഞ്ചു കോടി രൂപയാണ് കൊല്‍ക്കത്ത വാഗ്ദാനം...
മാഡ്രിഡ്: തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ സമനിലയില്‍ തളച്ചാണ് റയല്‍...
മുംബൈ: ഏഷ്യന്‍ കപ്പിന് മുന്നോടിയായി ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്ന്...
ഭുവനേശ്വര്‍: നെരോക്ക എഫ്സിക്കെതിരായ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നിന്നും പുറത്ത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെരോക്ക ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. ആദ്യപകുതിയില്‍ വിക്ടര്‍ പുള്ഗയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സ്...
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഐ ലീഗിലെ ശക്തരായ നെരോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരും ഐഎസ്എല്ലിലെ...
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിറില്‍ യുവന്റസിനെതിരെ റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്റെ ആലസ്യത്തിലാണ് ഫുട്ബോള്‍ ലോകം. ഈ സീസണില്‍ ക്രിസ്റ്റ്യാനോ നേരിട്ട എല്ലാ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള...
തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം പതിനാല് വര്‍ഷത്തിനുശേഷം നാട്ടിലെത്തിച്ച കേരള ഫുട്ബോള്‍ ടീമിനെ നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദേശീയ കിരീടം നേടിയ...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ചരിത്രമെഴുതി കേരളം. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം കപ്പുയര്‍ത്തി. ടൈബ്രേക്കറില്‍ ബംഗാളിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വംഗനാട്ടില്‍ കേരളം...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ ബംഗാളിനെതിരെ കേരളത്തിന് ആദ്യഗോള്‍. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിനായി ആദ്യഗോള്‍ നേടിയത്. കളിയാരംഭിച്ചത് മുതല്‍ ബംഗാള്‍ കൃത്യമായ മേധാവിത്തം പുലര്‍ത്തിയിരുന്നെങ്കിലും ചെറിയ...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ആറാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. പതിനാല് വര്‍ഷത്തിന് മുമ്പാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ഇത്തവണ...