കൊല്‍ക്കത്ത: ഇരുപത്തിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍. 1994ല്‍ കട്ടക്കില്‍ വച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായിരുന്നു...
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലിലേക്ക്. സെമി ഫൈനല്‍ മത്സരത്തില്‍ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിലും നോക്കൗട്ട്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കാത്തുകാത്തിരുന്ന മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക്ക ഒടുവില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്ന് ഉറപ്പായി. നിലവില്‍ സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലാണ് അനസുള്ളത്. സൂപ്പര്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ആദ്യസെമിയില്‍ കേരളം മിസോറാമിനെയും രണ്ടാം സെമിയില്‍ ആതിഥേയരായ ബംഗാള്‍ കര്‍ണാടകയെയും നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ്...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മിസോറാമിനെ വീഴ്ത്തി കര്‍ണാടക ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇതോടെയാണ് മിസോറം...
ബെര്‍ലിന്‍: ഒടുവില്‍ ലോകകപ്പില്‍ ജര്‍മ്മനിയോടേറ്റ കനത്ത തോല്‍വിയുടെ കണക്കും കലിപ്പും തീര്‍ത്ത് മഞ്ഞപ്പട. ലോകചാമ്പ്യന്മാരെ അവരുടെ തട്ടകത്തിലെത്തിയാണ് ബ്രസീല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. സ്വന്തം ആരാധകര്‍ക്ക് മുന്നിലേറ്റ നാണക്കേടിന്...
ബര്‍ലിന്‍: നാല് വര്‍ഷം നെഞ്ചില്‍ കനലായി കൊണ്ടുനടന്നൊരു കടമുണ്ട് ബ്രസീലിയന്‍ ആരാധകര്‍ക്ക്. കഴിഞ്ഞ ലോകകപ്പില്‍ ജര്മ്മനിയോടേറ്റുവാങ്ങിയ ഏഴു ഗോളിന്റെ നാണക്കേട് ഇനിയും മാറിയിട്ടില്ല. ആ നാണക്കേടിന് പകരം വീട്ടാനൊരുങ്ങുകയാണ് ബ്രസീല്‍...
ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കാന്‍ ഇനി സുഭാശിഷ് റോയി ഇല്ല. നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച ഈ സൂപ്പര്‍ ഗോള്‍ കീപ്പര്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് വമ്പന്‍ വിജയം. മണിപ്പൂരിനെതിരെയാണ് കേരളം രണ്ടാം ജയം സ്വന്തമാക്കിയത്. രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ്...
മോസ്കോ: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ സൗഹൃദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ കരുത്തരായ ബ്രസീല്‍ ആതിഥേയരായ റഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം നടക്കുക. രാജ്യതലസ്ഥാനമായ...