Football

ആരാധകരെ ട്രോളന്മാര്‍ക്കിടയിലേക്ക് തള്ളിയിട്ട് മെസ്സിയും കൂട്ടരും

മോസ്‌കോ: ക്രൊയേഷ്യയ്‌ക്കെതിരായ 3-0 ത്തിന്റെ പരാജയത്തിന് പിന്നാലെ ട്രോളന്മാരാല്‍ വേട്ടയാടപ്പെടുകയാണ് ടീം അര്‍ജന്റീനയും ആരാധകരും. ബ്രസീല്‍ ആരാധകര്‍ക്കും ട്രോളന്മാര്‍ക്കും നടുവില്‍ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ അര്‍ജന്റീനന്‍ ആരാധകരുള്ളത്.

ആദ്യമത്സരങ്ങളിലെ സമനിലയെത്തുടര്‍ന്ന് ബ്രസീലിനെയും അര്‍ജന്റീനയെയും ഒരുപോലെ ട്രോളിയെങ്കിലും ക്രൊയേഷ്യയ്‌ക്കെതിരായ കനത്ത പരാജയത്തിന് ശേഷം ട്രോളന്മാരെല്ലാം അര്‍ജന്‍രീനയ്ക്ക് പിന്നാലെയാണ്.

രസകരമായ ചില ട്രോളുകള്‍ കാണാം-

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top