Breaking News

കര്‍ദ്ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു; പകരം മാര്‍ ജേക്കബ് മനത്തോടത്ത്

എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. അതേസമയം, മാര്‍ ആലഞ്ചേരി രൂപതാദ്ധ്യക്ഷനായി തുടരും.

അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍ നിന്ന് തീരുമാനിക്കുകയായിരുന്നു. വിവാദ ഭൂമി ഇടപാടുകള്‍ നടന്ന മേഖല ഉള്‍പ്പെടുന്ന സ്ഥലം ഇനി ജേക്കബ് മനത്തോടത്തിന്റെ നിയന്ത്രണത്തിലാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top