Breaking News

യുഎഇയില്‍ പൊതുമാപ്പ്

യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.

2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അക്കാലത്ത് 62,000 പേരാണ് രേഖകള്‍ ശരിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയത്.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാ നടപടികള്‍ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നത്. ആയിരക്കണക്കിന് മലയാളി പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top