അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. മനു സി. പുളിക്കല്‍ കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബത്തില്‍ പിറന്നയാളാണ്. പുന്നപ്ര – വയലാര്‍ വെടിവയ്പിന് ശേഷം പട്ടാളത്തിന്...
ആലപ്പുഴ: നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ വീടിന് സമീപം സുഹൃത്തിന്റെ വീട്ടുമുറ്റത്ത് കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രൂപേഷ് (38)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ:റോഡ് പണി തടസ്സപ്പെടുത്തിയ കേസിൽ ജയിലിൽ പോകാനും തയ്യാറെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ.കള്ളക്കേസാണിതെന്നും ഷാനിമോൾ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങൾ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത്.എരമല്ലൂർ-എഴുപുന്ന റോഡ്...
കായംകുളം കൃഷ്ണപുരത്ത് സ്കൂൾ ബസിനടിയിപ്പെട്ട് രണ്ടാം ക്ലാസ്സുകാരൻ മരിച്ചു. കൃഷ്ണപുരം ഗവൺമെന്റ് എൽപി സ്കൂളിലെ റാം ഭഗത്(7) ആണ് മരിച്ചത്.വിദ്യാർത്ഥിയെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം.
സ്വകാര്യ ബസ് ബൈക്കിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. ഒറ്റമശ്ശരി കുരിശിങ്കല്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ ബീന(45)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30നായിരുന്നു അപകടം.പരിക്കേറ്റ മകന് സനു(23)വിനെ ചേര്‍ത്തലയിലെ...
അമ്പലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ വടക്ക് സ്വദേശി തുളസിയുടെ(57) മൃതദേഹമാണ് കിട്ടിയത്. തുളസിയെ കാണാനില്ലെന്ന് കാണിച്ചു കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു
കണിച്ചുകുളങ്ങര: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിറന്നാൾ ആഘോഷം നടത്തി. എൺപത്തിമൂന്നാം പിറന്നാളാഘോഷം കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രവർത്തകരോടും ബന്ധുക്കളോടും ഒപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
കുട്ടനാട്: എ സി റോഡില്‍ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രികൻ മരിച്ചു. രാമങ്കരി പഞ്ചായത്ത് ആറാം വാർഡിൽ മാമ്പുഴക്കരി കൊച്ചു പറമ്പില്‍ ജോസഫ് ചാക്കോ (അപ്പച്ചന്‍കുട്ടി- 62)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.15ന്...
നൂറനാട്: ടിപ്പറും പിക്അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരപരിക്ക്. നൂറനാട് പണയിൽ ഉന്മേഷ് ഭവനത്തിൽ ആദർശ് ലാൽ (30), എരുമക്കുഴി അനന്തഭവനത്തിൽ ശ്രീജിത്ത് (34) എന്നിവര്‍ക്കാണ്...
തിരുവനന്തപുരം : സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ്...