അമ്പലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ വടക്ക് സ്വദേശി തുളസിയുടെ(57) മൃതദേഹമാണ് കിട്ടിയത്. തുളസിയെ കാണാനില്ലെന്ന് കാണിച്ചു കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു
കാണാതായ സ്ത്രീയുടെ മൃതദേഹം തോട്ടപ്പള്ളി പൊഴിമുഖത്ത്
By
September 16, 2019 12:47 pm