ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തിന് പിന്നാലെ മറ്റൊരു യുവതി പ്രസവത്തേതുടര്‍ന്ന് മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി ആണ് മരിച്ചത്....
ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ ത്വരിതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സുഭാഷ് നല്കിയ പരാതിയില്‍...
ജനജാഗ്രതയുടെ സ്വീകരണ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടനാട്ടിലെ സ്വീകരണ യോഗത്തിന്റെ അധ്യക്ഷനായിരുന്നു...
താന്‍ കായല്‍, ഭൂമി കൈയേറ്റം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയ്ക്ക് തെറ്റു പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി. കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ...
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. രാജശേഖരന് (53) നെയാണ് ആശുപത്രിയില്‍ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അംഗന്‍വാടി വിദ്യാര്‍ഥി വെള്ളത്തില്‍ വീണുമരിച്ചു. ആലപ്പുഴ മാന്നാര്‍ വിഷവര്‍ശേരിക്കര കോയിക്കല്‍ കിഴക്കതില്‍ ജയകുമാര്‍-ജയശ്രീ ദമ്പതിമാരുടെ മകന് അഭിനവ് (മൂന്നര) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ വീടിനുസമീപം പാടത്തോട്...
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്്ഥാന പ്രസിഡണ്ട് ടിപി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി തോമസ്...
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥരെ...
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം കളക്ടര്‍ ടി.വി....
ആലപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അടൂര്‍ പഴകുളം കോട്ടപ്പുറം ആലുംമൂട് കുറ്റിവിള കിഴക്കേതില്‍ ഷാജിയുടെ മകന് ആഷിഖ് (17) ആണ് മരിച്ചത്. അടൂര്‍ ഹയര്‍...