വൈക്കം: ഭർത്താവിനെ പിരിയുന്നതിൽ മനം നൊന്ത് ഒതളങ്ങ കഴിച്ച യുവതിക്ക് ദാരുണാന്ത്യം. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത്...
ആലപ്പുഴ: സംഘർഷം നിയന്ത്രിക്കുന്നതിനിടെ അക്രമികൾ എസ്.ഐയെ തല്ലിച്ചതച്ചു. ആലപ്പുഴ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെയാണ് സംഘർഷം ഉണ്ടായത്. ഇത് തടയാൻ ചെന്ന എസ്.ഐയെ...
ആലപ്പുഴ: ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്. നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ...
അമ്പലപ്പുഴ:പാത ഇരട്ടിപ്പിക്കലിനുള്ള മെറ്റലുമായി പോയ ഗുഡ്സ് ട്രെയിൻ അമ്പലപ്പുഴയിൽ വച്ച് പാളം തെറ്റി.ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. നേത്രാവതി,മെമു ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. രണ്ടു മണിക്കൂറിനുള്ളിൽ ട്രെയിൻ ഗതാഗതം...
ആലപ്പുഴ: ഹരിപ്പാട് പാപ്പാനെ ആന ചവിട്ടി കൊന്നു.രണ്ടാം പാപ്പാന് കൊല്ലം പൂതക്കുളം സ്വദേശി കലേഷ് ആണ് മരിച്ചത്. ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു...
കായംകുളം: രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ കായംകുംളം പൊലീസ് പിടികൂടി . കായംകുളം ചേരാവള്ളി തോപ്പില്ത്തറയില് അന്‍വര്‍ (22), കൃഷ്ണപുരം തറയില്തെക്കതില് അഖില്‍ (30), പുള്ളിക്കണക്ക് കിഴക്കേതില്‍ ഷാനു (20)...
ചേര്‍ത്തല: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു. വളവനാട് കുന്നിനത്ത് മുത്തിന്റെ മകന് മിഥുന് കൃഷ്ണന് (22), കഞ്ഞിക്കുഴി പാന്തേഴം കലശി വെളി കോളനി...
തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയില്‍ കനത്ത തിരിച്ചടി നേരിട്ട് ആലപ്പുഴയിലെ ടൂറിസം മേഖല. ആലപ്പുഴയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ കെട്ടുവള്ളങ്ങളും പുരവഞ്ചികളും പലതും നീറ്റില്‍ ഇറങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. മിക്ക...
ആലപ്പുഴ: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി നല്കി ജില്ല കലക്ടര്‍ ഉത്തരവായി.
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവിരമറിയിച്ചത്. വണ്ടാനത്തെ...