തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ എകെജി സെന്ററിൽ ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളാണ് മുഖ്യ വിഷയം. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ ചുമതലകൾ...
കായംകുളം:ദേശീയപാതയിൽ ആലപ്പുഴ കായംകുളത്തിനു സമീപം കൊറ്റുകുളങ്ങരയിൽ വാഹനാപകടത്തിൽ 2 മരണം.സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച രാജു(65),ബിജു(36) എന്നിവരാണ് മരിച്ചത്.
കൊച്ചി:ലഹരിവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. തേവരയില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ ഹാഷിഷുമായി പറവൂര്‍ കുന്നുകര കുരിയാപാടത്ത് വീട്ടില്‍ അബി തോപ്പുംപടി ചുള്ളിക്കല്‍ മാളിയേക്കല്‍...
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്. പ്രാർത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ...
ആലപ്പുഴ: റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചേര്‍ത്തല പാണാവള്ളി ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ ലാലിന്റെയും കൃഷ്ണയുടെ മകന് ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്....
ആലപ്പുഴ: ഹരിപ്പാട് വിമുക്ത ഭടനെ കൊന്ന് കുഴിച്ച് മൂടി.കൊലക്ക് കാരണം പണമിടപാട് സംബന്ധിച്ച തർക്കം.പള്ളിപ്പാട് കൊണ്ടൊരേത്തതിൽ പടീറ്റതിൽ രാജൻ(75) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മുതൽ 10 മുതൽ രാജനെ കാണാനില്ലായിരുന്നു. ഹരിപ്പാട്ടെ...
ആലപ്പുഴ : സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സ്ത്രീകളുടെ ചിത്രങ്ങളുടെ...
കായംകുളം: ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളി ആലപ്പുഴ ജില്ലാ കളക്ടർ ഏറ്റെടുത്തു.
ആലപ്പുഴ:പുന്നപ്രയില്‍ 43 കാരനായ ട്രക്ക് ഡ്രൈവര്‍ രനീഷിനെ ആന തുമ്പിക്കൈയില്‍ എടുത്തെറിഞ്ഞു. ആനയുടെ തുമ്പിക്കയ്യില്‍ തൊട്ടു നില്ക്കുന്ന ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നു ഇയാള്‍ വളരെ അടുത്ത് വരെ ചെന്നത്. എന്നാല്‍...
ആലപ്പുഴയിലെ കുട്ടംപേരൂര്‍ നദിയെ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിച്ച നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു...