കായംകുളം കൃഷ്ണപുരത്ത് സ്കൂൾ ബസിനടിയിപ്പെട്ട് രണ്ടാം ക്ലാസ്സുകാരൻ മരിച്ചു. കൃഷ്ണപുരം ഗവൺമെന്റ് എൽപി സ്കൂളിലെ റാം ഭഗത്(7) ആണ് മരിച്ചത്.വിദ്യാർത്ഥിയെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം.
സ്കൂൾ ബസിനടിയിപ്പെട്ട് രണ്ടാം ക്ലാസ്സുകാരൻ മരിച്ചു
By
September 24, 2019 5:38 pm