ആലപ്പുഴ:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ആലപ്പുഴ ജില്ലയിലെ കേരള വിഷൻ ചാനൽ വിതരണക്കാരും ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ ആലപ്പി വിഷന്റെ നേതൃത്വത്തിൽ കൊറോണാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെഭാഗമായി അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്നപോലീസ് ഉദ്യോഗസ്ഥന്മാർ,...
ആലപ്പുഴ:മാധ്യമ പ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ. ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാൾ നല്ലതെന്നാണ് പ്രതിഭയുടെ വിമർശനം. എംഎൽഎയും ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് എംഎൽഎ മാധ്യമപ്രവർത്തകരെ...
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ആലപ്പുഴ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും, ആയിരം മാസ്കും നൽകി. ആലപ്പുഴ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ, പൊതുമരാമത്ത്...
ആലപ്പുഴ: മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴയിലെ കായംകുളത്താണ് കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാ(38)ണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍...
ആലപ്പുഴ പട്ടണക്കാട് ബൈക്കപകടത്തില്‍ രണ്ട് പേര് മരിച്ചു. ചെല്ലനം സ്വദേശി ജോയി, പട്ടണക്കാട് സ്വദേശി അപ്പച്ചന് എന്നിവര്‍ മരിച്ചു.
ചാരുംമൂട് : പുരയിടത്തിൽ കരിയില കത്തിക്കുന്നതിനിടെ ശരീരത്ത് തീ പടർന്ന് വയോധികൻ മരിച്ചു. ആലപ്പുഴ താമരക്കുളം ജംഗ്ഷനിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പാട്ടത്തിൽ സ്റ്റോഴ്സിന്റെ ഉടമ കെ. കുഞ്ഞു പിള്ള...
ആലപ്പുഴ പുളിങ്കുന്നില്‍ പടക്ക നിര്‍മാണശാലയില്‍ തീപിടുത്തം. ഏഴുപേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം: https://t.me/KeralaVisionOnline...
ചേർത്തല: കാണാതായ പത്താംക്ലാസ് വിദ്യാർഥിനിക്കായുള്ള അന്വേഷണം തുടരുന്നു. ഇന്ന് രാവിലെ മുതലാണ് പട്ടണക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനി ആരതിയെ കാണാതായത്. സ്കൂളിലേക്ക് എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി....
തിരുവനന്തപുരം: പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളിൽ പക്ഷിപ്പനി ഇല്ല. താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് പരിശോധനാഫലം. ബാക്ടീരിയയും ചൂടും ആണ് പക്ഷികൾ കൂട്ടത്തോടെ ചാവാൻ കാരണം.
ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ കാറിന്റെ ഡ്രൈവർ മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.വധശ്രമം,മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....