Alappuzha

ജയിലിൽ പോകാൻ തയ്യാർ;കള്ളകേസെന്നും ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ:റോഡ് പണി തടസ്സപ്പെടുത്തിയ കേസിൽ ജയിലിൽ പോകാനും തയ്യാറെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ.കള്ളക്കേസാണിതെന്നും ഷാനിമോൾ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങൾ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത്.
എരമല്ലൂർ-എഴുപുന്ന റോഡ് നിർമാണം തടസ്സപ്പെടുത്തിയെന്നാണ് ഷാനിമോൾക്കെതിരെ കേസ്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top