ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ മൂന്ന് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാവിലെ ചേര്‍ത്തല വയലാര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ...
ആലപ്പുഴ തോട്ടപ്പള്ളി കല്പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍...
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം വോട്ട് ചെയ്തേക്കില്ല. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിെല രീതിയില്‍ തുല്യ അകലം പാലിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതാതികാര സമിതി...
ആലപ്പുഴ: കൊച്ചി ദക്ഷിണ നാവിക താവളത്തില്‍ നിന്നും നിരീക്ഷണ പറക്കലിന് പുറപ്പെട്ട ചേതക് ഹെലികോപ്റ്റര്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട്...
കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാന ശക്തിസ്രോതസുകളിലൊന്നായ ബിഡിജെഎസ് ബിജെപിയുമായി നടത്തുന്ന വിലപേശല്‍ നാടകമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്ന്. കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന കാണിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍...
അഡ്വ.കെ.കെ രാമചന്ദ്രന് നായര്‍ അകാലത്തില്‍ മരണപ്പെട്ടതോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സീറ്റ് പിടിക്കാന്‍ മുന്നണികള്‍ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളിലാണ്. സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ അന്തിമഘട്ടത്തിലെത്തുന്നതോടെ മത്സരചിത്രം കൂടുതല്‍...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ഇടത്പക്ഷ സ്ഥാനാര്‍ഥിയാകും. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സജി ചെറിയാന് അംഗീകാരം നല്‍കുന്നതോടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന...
ആലപ്പുഴ: കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്ന് കെ.ആര്. ഗൗരിയമ്മ. മുന്നണി വിപുലീകരിക്കുമ്പോള്‍ സി.പി.ഐ അതൃപ്തരാകുന്നതില് കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സി.പി.ഐക്കില്ലെന്നും കെ.ആര്....
കൊച്ചി ; കുഷ്യന് സീറ്റുകള്‍, എല്‍ഇഡി ഡിസ്പ്ലേ, മോഡുലാര്‍ ശുചിമുറി, ഫൂഡ് ട്രേ എന്നീ ആധുനിക സൗകര്യങ്ങളുള്ള പുത്തന്‍ കോച്ചുകളുമായി ഓട്ടം തുടങ്ങിയ വേണാട് എക്സ്പ്രസിന് ആദ്യയാത്രയില്‍ സ്നേഹോഷ്മള വരവേല്‍പ്പാണു...
കൊച്ചി: തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് വ്യാഴാഴ്ച ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ വൈകുന്നേരം എറണാകുളത്തുനിന്നു സാധാരണ പുറപ്പെടുന്ന സമയത്ത് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ്...