ചെങ്ങന്നൂര്‍: ചക്കുളത്തുകാവില്‍ പൊങ്കാലയര്‍പ്പിക്കാനെത്തിയ സ്ത്രീകള്ക്കിടെയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് സ്ത്രീകളെ തിരുവല്ലയിലെ സ്വകാര്യ ആളശുപത്രിയില് പ്രവേശിപ്പിച്ചു.
മാവേലിക്കര: ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ കൈവിട്ടുപോയ ബാറ്റ് കഴുത്തിലടിച്ച് കുഴഞ്ഞു വീണു വിദ്യാര്‍ത്ഥി മരിച്ചു. 13 വയസ്സുകാരനായ നവനീതാണ് മരിച്ചത്. മാവേലിക്കര ചാരുമൂട് ചുനക്കര ഗവണ്മെന്റ് യുപിഎസിലെ ആറാം...
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ് കുട്ടി (44), ആലപ്പുഴ കായംകുളം...
ആലപ്പുഴ: ആലപ്പുഴ കരുമാടിയില്‍ ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.എടത്വ പച്ച സ്വദേശി കെവിന് ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ: ചേര്‍ത്തലയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് ആണ് മരിച്ചത്.
ചെങ്ങന്നൂര്‍: കൊടുകുളഞ്ഞിയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എപി ചെറിയാന് ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്. കൊലപാതകമെന്ന് സംശയം
ആലപ്പുഴ: കളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഒന്പതുവയസുകാരന് ദാരുണാന്ത്യം. പാലസ് വാർഡ് പുതുവീട്ടിൽ ജയൻ ആന്റണിയുടെ മകൻ തോമസ് ആന്റണി (ജെസ്വിൻ) (9) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്...
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....
ആലപ്പുഴ: ആലപ്പുഴ പുറക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഇതരസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് പരിക്കേറ്റു.
മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.കഴിഞ്ഞ 11 ന്...