Alappuzha

വെള്ളാപ്പള്ളി നടേശന്റെ എൺപത്തിമൂന്നാം പിറന്നാൾ ആഘോഷം നടത്തി

കണിച്ചുകുളങ്ങര: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിറന്നാൾ ആഘോഷം നടത്തി.

എൺപത്തിമൂന്നാം  പിറന്നാളാഘോഷം കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രവർത്തകരോടും ബന്ധുക്കളോടും ഒപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top