Alappuzha

കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബത്തില്‍ നിന്നുള്ളയാളാണ് സ്ഥാനാർത്ഥിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മനു സി. പുളിക്കല്‍ കമ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബത്തില്‍ പിറന്നയാളാണ്. പുന്നപ്ര – വയലാര്‍ വെടിവയ്പിന് ശേഷം പട്ടാളത്തിന് കുടുംബം വിരുന്നൊരുക്കി. മനുവിന്‍റെ സ്ഥാനാര്‍ഥിത്വം കമ്യൂണിസ്റ്റുകാരോടുള്ള വഞ്ചനയെന്നും മുല്ലപ്പള്ളി അരൂരില്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top