ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍...
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് അനുമതി നല്‍കിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട കാണാതായ ഫയലുകളില്‍ ഒന്ന് കണ്ടെത്തി. റിസോര്‍ട്ടിലെ പതിനെട്ട് കെട്ടിടങ്ങളുടെ നമ്പരുകളും അവയ്ക്ക് അനുമതി നല്കിയ വിവരങ്ങളും അടങ്ങിയ ഫയലാണ്...
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്....
ആലപ്പുഴ ഹരിപ്പാട് യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. നങ്ങ്യാര്‍ക്കുളങ്ങര സ്വദേശി ലിജോ വര്‍ഗീസാ (29)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. പോലീസ് അന്വേഷണം...
ശ്രീവത്സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മാനേജരുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...
ഇടഞ്ഞോടി ചെളിയില്‍ പൂണ്ടു പോയതിനു ശേഷം നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കൊമ്പനെ ഇന്നും സ്ഥലത്തു നിന്ന് മാറ്റില്ല. ആലപ്പുഴ എഡിഎം ആണ് ഈ വിവരം അറിയിച്ചത്. വ്യാഴാഴ്ച വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ പരിശോധിച്ച...
റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്നഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി. ഗതാഗതമന്ത്രിയെ മറ്റ് മന്ത്രിമാര്‍ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് തിരിമറി നടത്തിയാണ് തോമസ്...
അധികാര ദുര്‍വിനിയോഗം നടത്തി സ്വന്തം റിസോര്‍ട്ടിലേയ്ക്കുള്ള റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധത്തിന് തയാറെടുക്കുന്നു. ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിലാണ്...
നെടുമുടി എസി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പുല്ലങ്ങടി സ്വദേശി മണി ദാസാണ് മരിച്ചത്. ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.