Alappuzha

ടിപ്പറും പിക്അപ്പ് വാനും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ഗുരുതരപരിക്ക്;പിക്അപ്പ് വാൻ തവിടുപൊടി

നൂറനാട്: ടിപ്പറും പിക്അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരപരിക്ക്. നൂറനാട് പണയിൽ ഉന്മേഷ് ഭവനത്തിൽ ആദർശ് ലാൽ (30), എരുമക്കുഴി അനന്തഭവനത്തിൽ ശ്രീജിത്ത് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നൂറനാട് പത്താംമൈൽ – പന്തളം റോഡിലെ കുടശ്ശനാട് കല്ലിനാൽ ജംഗ്ഷനുസമീപത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്അപ്പ് വാൻ തവിടുപൊടിയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top