Home app

ജമ്മുകാശ്മീരില്‍ വീണ്ടും പാക് വെടിവയ്പ്പ്

ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top