മുന്‍ മന്ത്രി സുരേന്ദ്രന് പിള്ളയുടെ സഹകരണ സംഘത്തില്‍ വിജിലന്‍സ് റെയ്ഡ്. സുരേന്ദ്രന് പിള്ള പ്രസിഡന്റായ സൗത്ത് കേരള ടൂര്‍സ് ആന്‍ഡ് പില്ഗ്രിംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിലാണ് റെയ്ഡ്. സഹകരണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സാണ് റെയ്ഡ് നടത്തിയത്.
മുന്‍ മന്ത്രി സുരേന്ദ്രന് പിള്ളയുടെ സഹകരണ സംഘത്തില്‍ വിജിലന്‍സ് റെയ്ഡ്
By
October 4, 2017 10:54 am