തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും നിയമിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേസില്‍ പ്രതിയായതോടെ ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിലീപിനെ മാറ്റിയിരുന്നു.
ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും നിയമിച്ചു
By
October 4, 2017 10:23 am