കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയെന്ന് സീതാറാം യെച്ചൂരി. ഭീതിയുടെ രാഷ്ട്രീയത്തിലൂടെ ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിക്ക് ജനം മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയെന്ന് സീതാറാം യെച്ചൂരി
By
October 4, 2017 11:38 am