കൊച്ചി: വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണം മോഷ്ടിച്ചു. അവീട്ടുകാര് ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം. അങ്കമാലി വേങ്ങൂരില്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ...
കോട്ടയം: നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം. ഭാരത് ബന്ദിനെ പിന്തുണച്ച് ദലിത് സംയുക്ത സമിതി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ. പാല്,...
വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നു. കൃഷ്ണഗിരിയില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ സന്നദ്ധ പ്രവർത്തക കൂടിയാണ് വിദ്യാ റാണി.കേരളത്തിൽ ഏറ്റവും...
കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തി. മുപ്പതടി പാലത്തിന് സമീപം കവറില്‍ ഉപേക്ഷിച്ച നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും, വേര്‍പ്പെടുത്തിയ നിലയില്‍...
കോഴിക്കോട്: സിലി വധക്കേസില്‍ കൊടുംവിഷത്തിന്റെ സാന്നിധ്യം കണ്ടതായി രാസപരിശോധനാ റിപ്പോര്‍ട്ട്. സോഡിയം സയനൈഡുമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന ഹൈഡ്രോസിനായിക്ക് ആസിഡിന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടായിരുന്നതായതാണ് റിപ്പോര്‍ട്ട്.താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്റൂം ക്യാപ്സൂളില് സയനൈഡ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്. പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെപ്പറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്...
ദേശീയപാത നന്തിക്കരയില്‍ പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലെ യാത്രക്കാരായ 5 സ്ത്രീകള്‍ക്ക് പരുക്ക്. അന്തിക്കാട്ടുനിന്ന് ആലുവയിൽ ബലിയിടാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അന്തിക്കാട് മങ്കന്തറ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേറ്റു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്. ബിജെപിയുടെ പുതുയുഗത്തിന്റെ തുടക്കമാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ...
വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി.കണ്ണൂർ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പിൽ മോഹൻദാസ്(53) ഭാര്യ ജ്യോതി(43) എന്നിവരെയാണ് കണ്ടെത്തിയത്.ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ ഭാര്യ തറയിൽ വീണ് മരിച്ച നിലയിലും കണ്ടെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപിടിത്തതില്‍ വന്‍ നാശനഷ്ടം . ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് നിന്നുമാണ് തീപിടിത്തമുണ്ടായത്....