ഇടുക്കി: മറയൂരില്‍ ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി വഴിയിലുപേക്ഷിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പത്തനംതിട്ട എരുമേലി സ്വദേശി മിഥുന്, മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്പഴകന് എന്നിവരാണ് അറസ്റ്റിലായത്. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കമാണ്...
കൊച്ചി:കൊച്ചിയിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം. ഏഷ്യാവിൽ മലയാളം മൾട്ടീമീഡിയ പ്രൊഡ്യൂസർ റിയ മാത്യൂസ്.ക്യാമറമാൻ രാഹിൽ ഹരി എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിൽ വാർത്ത ശേഖരിക്കാൻ എത്തിയപ്പോഴാണ് അക്രമം
കൊച്ചി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍. സ്കൂള്‍ മാനേജര്‍ മാഗിയാണ് അറസ്റ്റിലായത്. സ്കൂള്‍ ട്രസ്റ്റ് മെല്ബിന് ഡിക്രൂസും അറസറ്റില്‍. വഞ്ചനാകുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്കൂളിനെതിരെ...
പെൺകുട്ടിയെ കത്തി കാട്ടി, വായ് മൂടി കെട്ടി, കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പരാതി. വയനാട് ആദിവാസി കോളനിയിലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ചതായി പരാതി.പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത് രണ്ട് മണിക്കൂർ തിരച്ചിലിനൊടുവിൽ ആണ്....
തിരുവനന്തപുരം: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള സഹായം....
കൊച്ചി:സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വിലയിൽ സ്വർണ്ണം. ആദ്യമായി ഗ്രാമിന് 4000 രൂപയിലെത്തി.പവന് വില 32,000രൂപ
കൊച്ചി: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. കഴിഞ്ഞ ഒക്ടോബര്‍ 25 ന്...
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമകൾ. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. കേരളത്തിൽ ഏറ്റവും...
ചേര്‍ത്തല: ജേഷ്ഠന്റെ കുത്തേറ്റ് അനുജന് മരിച്ചു. ചേര്‍ത്തലയിലാണ് സംഭവം. പട്ടണക്കാട് സ്വദേശി ശിവനാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന്റെ കാരണം. സഹോദരന് ബാബുവാണ് ശിവനെ കുത്തിയത്. ഒളിവില്‍ പോയ പ്രതിക്കായി...
തിരുവനന്തപുരം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. വലിയവേളി സ്വദേശിയായ റീജന്‍ ഔസേപ്പ് ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10ന് കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം . വേളിയിലെ...