കൊച്ചി: വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണം മോഷ്ടിച്ചു. അവീട്ടുകാര് ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം. അങ്കമാലി വേങ്ങൂരില്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിച്ചു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx