വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി.കണ്ണൂർ മുഴക്കുന്നിലാണ് സംഭവം.
പൂവളപ്പിൽ മോഹൻദാസ്(53) ഭാര്യ ജ്യോതി(43) എന്നിവരെയാണ് കണ്ടെത്തിയത്.
ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ ഭാര്യ തറയിൽ വീണ് മരിച്ച നിലയിലും കണ്ടെത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx