Kerala

കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ യാര്‍ഡില്‍ തീപിടുത്തം; വന്‍ നാശനഷ്ടം

കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപിടിത്തതില്‍ വന്‍ നാശനഷ്ടം . ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് നിന്നുമാണ് തീപിടിത്തമുണ്ടായത്.

അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി 

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top