കൊച്ചി: കൊച്ചി അരുജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ മാനേജ്മെന്റിനെതിരെ പോലീസ് കേസെടുക്കും. അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. ഫീസ് നല്കാന് വൈകിയാല്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍...
മറയൂരില്‍ എഴുപതുകാരനെ കൊന്ന് വഴിയില്‍ തള്ളി. മറയൂരിലെ മുന്‍ പഞ്ചായത്തംഗം ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന് ആണ് കൊല്ലപ്പെട്ടത്. വെട്ടിക്കൊന്ന ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വഴിയില്‍ തള്ളുകയായിരുന്നു. മൃതദേഹത്തില്‍ വെട്ടേറ്റ...
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. തോപ്പുപടി അരൂജ ലിറ്റില്‍സ്റ്റാര്‍സ് സ്കൂളിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്ത്ഥികളഉം പ്രതിഷേധിക്കുന്നു. സ്കൂളിന് സിബിഎസ്ഇ അംഗീകാമില്ലത്തത് സ്കൂള്‍ അധികൃതര്‍ മറച്ചുവെച്ചു.കുട്ടികളുടെ...
കൊച്ചി: കൊച്ചി സൗത്ത് പാലത്തിനടുത്ത് റോഡ് മുറിച്ചുകടന്ന കാല്‍നടയാത്രക്കാരനെ ലോറി ഇടിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക്...
കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. കാസർഗോഡ് ജില്ലാ അധ്യക്ഷനെ ചൊല്ലിയാണ് ഭിന്നത. ജില്ലാ പ്രസിഡണ്ടായി കെ ശ്രീകാന്തിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിസംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി കുണ്ടാർ പാർട്ടി വിടുന്നു.പാർട്ടി...
പിഎസ്സി കോച്ചിങ് സെന്ററിനെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുമെന്ന് പിഎസ്സി ചെയര്മാന് അഡ്വ. എംകെ സക്കീര്‍. പിഎസ്സിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണിതെന്നും ചെയര്മാന് പറഞ്ഞു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും പിഎസ്സിയുടെ പേരിലുള്ള...
എറണാകുളം പരവൂരില്‍ തീപിടിത്തം. വെടിമറയില്‍ മാലിന്യം തള്ളുന്ന ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമനസേന അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
രണ്ടു ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തിൽ ബിജെപിയിൽ തീരുമാനമായി. കണ്ണൂരിൽ എൻ ഹരിദാസ്, കാസർകോട് കെ ശ്രീകാന്ത് എന്നിവർ പ്രസിഡണ്ട്മാരാകും. രണ്ടു പേരും വി മുരളീധരൻ പക്ഷക്കാരാണ്. എറണാകുളം,കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ...
അമ്പലപ്പുഴ:പാത ഇരട്ടിപ്പിക്കലിനുള്ള മെറ്റലുമായി പോയ ഗുഡ്സ് ട്രെയിൻ അമ്പലപ്പുഴയിൽ വച്ച് പാളം തെറ്റി.ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. നേത്രാവതി,മെമു ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. രണ്ടു മണിക്കൂറിനുള്ളിൽ ട്രെയിൻ ഗതാഗതം...
തിരുവനന്തപുരം: തമ്പാനൂരിലെ പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നു എന്ന വിവരത്തെ തുടർന്നാണു റെയ്ഡ് നടത്തിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി....