വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നു. കൃഷ്ണഗിരിയില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ സന്നദ്ധ പ്രവർത്തക കൂടിയാണ് വിദ്യാ റാണി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx