Breaking News

ശബരിമല നട അടച്ചു; മ​ക​ര വി​ള​ക്കി​നാ​യി 30ന് ​തു​റ​ക്കും

ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകീട്ട് 5 മണിയ്ക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

 



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top