Kerala

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ മോ​​​ഡ​​​ല്‍ ഭ​​​ര​​​ണം വേണം: രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ മോ​​​ഡ​​​ല്‍ ഭ​​​ര​​​ണം വേ​​​ണ​​​മെ​​​ന്നു രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍. കേ​​​ര​​​ള സ​​​ര്‍​​​ക്കാ​​​ര്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പു​​​തി​​​യ നി​​​യ​​​മം നി​​​ര്‍​​​മി​​​ക്ക​​​ണ​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍​​​ദേ​​​ശി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ മോ​​​ഡ​​​ല്‍ ഭ​​​ര​​​ണ​​​മാ​​​ണു മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം ഭ​​​ക്ത​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെന്നും അ​​​തി​​​ല്‍ പ​​​ന്ത​​​ളം, തി​​​രു​​​വി​​​താ​​​കൂ​​​ര്‍ രാ​​​ജ​​​വം​​​ശ​​​ങ്ങ​​​ള്‍, ത​​​ന്ത്രി, ഭ​​​ക്ത​​​സം​​​ഘ​​​ട​​​ന പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണമെന്നും രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍ പറഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും നി​​​യ​​​മ​​​നി​​​ര്‍​​​മാ​​​ണ അ​​​വ​​​സ​​​ര​​​ത്തെ വി​​​ശ്വാ​​​സ സൗ​​​ഹൃ​​​ദ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top