Kerala

ബിന്ദുവും കനക ദുര്‍ഗ്ഗയും കോട്ടയം മെഡിക്കല്‍ കോളേജില്‍

ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവും കനക ദുര്‍ഗ്ഗയും കോട്ടയം മെഡിക്കല്‍ കോളേജില്‍. പ്രതിഷേധങ്ങള്‍ക്കിടെ അവശരായതിനെ തുടര്‍ന്നാണ് ഇരുവരേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇവരെ ചന്ദ്രാനന്തം റോഡില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പിന്നീട് സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതികള്‍ പമ്പയിലേക്ക് തിരിച്ചിറങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top