കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇരിക്കുന്ന പദവി മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു....
കൊച്ചി: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വഴിയാത്രക്കാരുടെ ജീവനുകള്‍ പൊലിയുമ്പോള്‍ വകുപ്പുകള്‍ പരസ്പരം പഴിചാരി ഒളിച്ചോടുന്നു. മരിച്ച യദുലാലിന്റെ കുടുംബത്തിന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഹിറ്റ്ലറെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയില്‍ ആണ് പിണറായി ഇരിക്കുന്നത്. സിപിഐയും സിപിഎമ്മും വിമര്‍ശിക്കുമ്പോഴും തിരുത്താന്‍ അദ്ദേഹം...
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് മനുഷ്യവേട്ടയാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് രണ്ട് സി.പി.എം അനുഭാവികളെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് അങ്ങേയറ്റം...
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പിലും മന്ത്രി കെ ടി ജലീല്‍ ഇടപെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരീക്ഷ എങ്ങനെ നടത്തണമെന്ന് കെ ടി ജലീല്‍ ഉത്തരവിട്ടു. സിന്‍ഡിക്കേറ്റ്...
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. പ്രമുഖ നേതാവിന്റെ മകന്റെ സിവില്‍ സര്‍വ്വീസ് റാങ്ക് സംശാസ്പദമാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. സിവില്‍ സര്‍വീസ്...
മാര്‍ക്ക് ദാനവിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു. നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ മന്ത്രി കെ ടി ജലീലിനാവില്ല. മിനിട്സ്...
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ്...
തിരുവനന്തപുരം: പി എസ് സി പരീക്ഷ ക്രമക്കേട് ഉന്നയിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പി എസ് സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധക്കാരെ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു....
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍. അദാലത്ത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്, മാര്‍ക്ക് ദാനത്തിനല്ല. ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍വി പേടിച്ചാണ് ആരോപണമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍...