തിരുവനന്തപുരം: രക്ഷിക്കാനുള്ള എല്ലാമാര്‍ഗവുമടഞ്ഞപ്പോഴാണ് ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും...
തിരുവനന്തപുരം∙ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുക വഴി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും സർക്കാർ ശരിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സപ്രിൻക്ലർ, ഇ–മൊബിലിറ്റി വിഷയങ്ങളിൽ ശിവശങ്കറിന്റെ പങ്ക്...
ബെവ് ക്യൂ ആപ്പിലും അഴിമതിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. മദ്യത്തിനു ഉള്ള മൊബൈൽ ആപ്പ് നിർമിക്കാൻ സര്‍ക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് ഉപയോഗിച്ചില്ല. മുൻ പരിചയം ഇല്ലാത്തവരെ ഏൽപിച്ചത് ആപ്പ് വൈകാൻ...
തിരുവനന്തപുരം: സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ മുതലാളിമാരില്‍നിന്ന് സര്‍ക്കാര്‍ പണം പിരിയ്ക്കുന്നു. അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 15...
മീഡിയ വണിനെയും ഏഷ്യാനെറ്റ് ന്യൂസിനെയും വിലക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സര്‍ക്കാര്‍...
തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇക്കാര്യങ്ങള്‍ തീരുമാനിക്കുക യുഡിഎഫ് ആണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റേത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണിതെന്നും സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു...
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്കെതിരായ പ്രമേയം ജനങ്ങള്‍ക്കു വേണ്ടി, ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയം പാസാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അവഹേളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കലക്കവെള്ളത്തില്‍...
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടി പി സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്ന് മഹേഷ് കുമാർ സിംഗ്ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്....