തിരുവനന്തപുരം: അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും...
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. കോന്നി, വട്ടിയൂര്‍കാവ്, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ്ഗ്രിഡില്‍ കോടികളുടെ അഴിമതി നടന്നു. കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും അഴിമതി നടന്നുവെന്നും...
പുതിയ ക്വാറികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 1964ലെ ഭൂമി പതിവ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. പട്ടയ ഭൂമിയില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കാനാണ് ഭേദഗതി...
ആലപ്പുഴ: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുവേ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നത്....
തിരുവനന്തപുരം: പിഎസ് സി പരീക്ഷ അട്ടിമറി തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. പിഎസ് സിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി നിഷേധിച്ചു. വിജിലന്‍സിന്റെ...
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ഐഎഎസ് പദവിയില്‍ നിന്ന് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സര്‍വ്വീസ് നിയമമനുസരിച്ച് സസ്പെന്‍ഡ് ചെയ്യേണ്ട സമയപരിധി...
തിരുവനന്തപുരം: കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തല്‍ സന്ദര്‍ശിച്ചു. കെഎസ്ഇബി നഷ്ടത്തിലാകാന്‍ കാരണം കേബിള്‍...
കയറൂരി വിട്ട പോലീസാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ തല്ലിച്ചതയ്ക്കുന്ന രീതിയിലേക്ക് കേരള പോലീസിനെ മുഖ്യമന്ത്രി മാറ്റിയിരിക്കുന്നു. ആട്ടും തുപ്പും സഹിച്ച് സിപിഐ എത്ര...
പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി അംഗങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ...