തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട് കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടിതിയെ സമീപിക്കുന്നു. കേസില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹര്‍ജി നല്‍കും. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും...
കള്ളവോട്ട് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.90% പോളിങ് നടന്ന ബൂത്തുകളിൽ വീണ്ടും റീപോളിങ് നടത്തണം.ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്ത മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാര്‍ക്കെതിരെ കേസെടുക്കുന്നത് എവിടുത്തെ നിയമമാണ്. ഇക്കാര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ...
തിരുവനന്തപുരം: കേരളത്തിന്റെ കാവല്‍ക്കാരനും കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വില്പനയില് ഇടനിലക്കാരുണ്ട്.സിഡിപിക്യു കമ്ബനിക്ക് ലാവലിന്‍ കമ്ബനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്ബനിക്ക് മുഖ്യമന്ത്രി പിണറായി വിജയന് വഴിവിട്ട...
മസാല ബോണ്ടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമെന്നും ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. ആരാണ് ഇടനിലക്കാരനെന്നും എന്താണ് ഡീലെന്നും ചെന്നിത്തല ചോദിച്ചു....
തിരുവനന്തപുരം:ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ക്ഷേമ പെന്ഷന് ആരുടെയും ഔദാര്യമല്ല....
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെവി തോമസുമായി ചര്‍ച്ച നടത്തി. കെവി തോമസിന്റെ സേവനം പാര്‍ട്ടി വിവിധ തലങ്ങളില്‍ ഉപയോഗിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് സമിതിയാണെന്നും ചെന്നിത്തല...
ഇടുക്കി:കർഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനം തട്ടിപ്പെന്നും ചെന്നിത്തല.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി യുഡിഎഫ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. അനുകൂല നിലപാടാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അന്തിമ തീരുമാനം ഈമാസം അഞ്ചിന് നടക്കുന്ന...
തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സാംസ്കാരിക നായകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടക്കൊലപാതകത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ അപലപിച്ചില്ലെന്നാരോപിച്ചാണ് ചെന്നിത്തലയുടെ വിമര്‍ശനം. കവിത മോഷ്ടിക്കുന്നവരെ പോലും...